Top Storiesപത്തനംതിട്ട മുന്‍ എസ്പി വി.ജി. വിനോദ്കുമാറിന് വീണ്ടും സര്‍ക്കാരിന്റെ സഹായ ഹസ്തം; ആറന്മുള പോക്സോ കേസ് അട്ടിമറി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പിയെ മാറ്റി; പകരം നിയമിച്ചിരിക്കുന്നത് വിനോദ്കുമാറിന്റെ വിശ്വസ്തനായ ശ്രീകുമാറിനെ; അട്ടിമറി നടന്നപ്പോള്‍ ശ്രീകുമാര്‍ പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിശ്രീലാല് വാസുദേവന്‍26 Sept 2025 8:35 PM IST
SPECIAL REPORTപോക്സോ കേസ് അട്ടിമറിയും കസ്റ്റഡി മര്‍ദനവുമൊക്കെ എന്ത്? മന്ത്രി വാസവന്റെ സ്വന്തം 'ആളായ' എസ്.പി വി.ജി. വിനോദ്കുമാര്‍ പത്തനംതിട്ടയില്‍ നിന്ന് തെറിക്കുമ്പോള്‍ ചെന്നു വീഴുന്നത് ഉഗ്രന്‍ പോസ്റ്റില്‍; രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന എസ്.പിക്ക് കൊടുത്തിരിക്കുന്നത് പ്രധാനപ്പെട്ട തസ്തിക; വേണ്ടപ്പെട്ടവരെ കൈവിടില്ലെന്ന് തെളിയിച്ച് സിപിഎംശ്രീലാല് വാസുദേവന്‍24 July 2025 11:08 PM IST